ജുമുഅപ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍പഠനം
 

ജനങ്ങള്‍ക്ക് മതവിധികള്‍ പഠിപ്പിക്കുകയും അവര്‍ക്ക് ഉപദേശങ്ങളും ഉല്‍ബോധനങ്ങളും നല്‍കുകയുമാണ് ഖുത്വ് ബയുടെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യ പൂര്‍ത്തീകരണത്തിന് ഖുത്വ് ബയുടെ ഭാഷയും പ്രാദേശികമാവണം എന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണല്ലോ മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ കീഴിലുള്ള മസ്ജിദ് കൗണ്‍സില്‍ ജുമുഅ ഖുത്വ് ബക്ക് പ്രാദേശിക ഭാഷ അംഗീകരിച്ചത്.

ജുമുഅ ഖുത്വ്ബയുടെ കര്‍മശാസ്ത്ര വിധികളും ഖുത്വ് ബയുടെ ഭാഷ ഏതാവണമെന്ന സമഗ്രവും സമ്പൂര്‍ണവുമായ ഒരു പഠനവും ഈ സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഒരു ഡസനോളം പണ്ഡിതന്‍മാരുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള ഖുത്വ് ബകള്‍ കേള്‍്ക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യവും സൈറ്റിലുണ്ട്. മാന്യ സന്ദര്‍ശകര്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ.

വെബ് ടീം
www.jihkerala.org

 
 
© www.fridayspeech.com
 
home about us video links fontcontact us